കളി കഴിഞ്ഞു വരുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

 തളങ്കര: ഫുട്ബോൾ കളി കഴിഞ്ഞ് വരുന്നതിനിടെ തളങ്കര സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. തളങ്കര മുപ്പതാംമൈൽ കണ്ടത്തിൽ റോഡിലെ പരേതനായ കെ എസ് മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ ഹസ്സൻ കുട്ടിയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.   

സഹോദരങ്ങൾ : കെ എസ് ജലീൽ, ഷംസുദ്ദീൻ, ആസിയാബി, ഷാസിയ, താജുദ്ദീൻ (താഹ), റഹ്മത് ബീവി, റഹ്മത്തുള്ള, അബ്ദുല്ല, ഹാരിസ്, ഹാരിഫ്


Previous Post Next Post
Kasaragod Today
Kasaragod Today

Artic