കെ.​കെ. ശൈ​ല​ജ​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

 കോ​ട്ട​യം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ഏറ്റൂമാനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.


മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജം​ഗ്ഷ​നി​ലായിരുന്നു പ്രചാരണ യോഗം. ഉടന്‍ തന്നെ മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി.എല്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Previous Post Next Post
Kasaragod Today
Kasaragod Today

Artic