Home കോളിയടുക്കത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം പണിയും mynews March 11, 2021 0 കോളിയടുക്കത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം പണിയും,നിര്‍മ്മാണത്തിനുള്ള ആദ്യ സംഭാവന കെ എം അബ്ബാസ് ഹാജിയില്‍ നിന്ന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ ഏററുവാങ്ങി