മരണാനന്തരം ശരീരദാനം: മെഡിക്കൽ കോളേജിന് സമ്മതപത്രം നൽകി പെരുമ്പള സ്വദേശി

 പെരുമ്പള

പെരുമ്പളയിലെ പൊതുപ്രവർത്തകനായ എസ് വി അശോക് കുമാർ മരണശേഷം തന്റെ ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക്‌ പഠനത്തിനായി പരിയാരം മെഡിക്കൽ കോളേജിന് വിട്ടുനൽകുവാനുള്ള സമ്മത പത്രം കൈമാറി. മെഡിക്കൽ കോളേജ്‌ സൂപ്രണ്ട് ഡോ. കെ സുധീപിന്‌ കൈമാറി. പഞ്ചായത്തംഗം ഇ മനോജ് കുമാർ, ടി വിനോദ് കുമാർ, എം മണികണ്ഠൻ, ദാമോദരൻ ബാരിക്കാട്,  ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today