രണ്ട് മാസം മുമ്പ് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്താനായില്ല

 കാസർകോട്: രണ്ടുമാസംമുമ്പ് കാണാതാ യ വിദ്യാർത്ഥിയെ കണ്ടെത്താൻ അന്വേഷ ണം ഊർജിതമാക്കി. മാലിക് ദീനാർ കോ ളേജ് ഓഫ് ഫാർമസിയിലെ അവസാന വർ ഷ ബി.ഫാം വിദ്യാർത്ഥിയും പുതിയ ബ സ് സ്റ്റാന്റ് മുനിസിപ്പൽ ഷോപ്പിംഗ് കോം പ്ലക്സിലെ ന്യൂവേൾഡ് ടെക്സ്റ്റൈൽസ്, ഫാഷൻ വേൾഡ് ഫുട്ട് വെയർ കടകളു ടെ ഉടമ നാലാംമൈലിലെ പാണലം അബ്ദുല്ല ഹാജിയുടെ മകനുമായ അബൂബക്കറി(21)നെയാണ് കാണാതായത്. ജ നുവരി അഞ്ചിന് രാവിലെ സുഹൃത്തിന്റെ വീട്ടിലേക്കാണെ ന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today