നവവധുവിനെ കാണാതായി

 ബദിയടുക്ക: നവവധുവിനെ കാണാതാ യതായി പരാതി. കുമ്പഡാജെ ഓടങ്കലിലെ സന്തോഷ് ഡി സൂസയുടെ ഭാര്യയും കർണാടക ഗുൽ ബർഗ സ്വദേശിനിയുമായ സംഗീത രൂ പ(22)യെയാണ് കാണാതായത്. നാല് മാ സംമുമ്പാണ് ഇവർ വിവാഹിതരായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയ സംഗീത രൂപ പിന്നീട് തിരിച്ചെത്തിയില്ലെ സംഗീത രൂപ ന്ന് പരാതിയിൽ പറയുന്നു. പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തി യ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ 900 കിലോമീറ്റർ അകലെ കർണാടക വിദാറിലാണെന്ന് കണ്ട് ത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today