മുള്ളേരിയ: കടയിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.നെട്ടണിഗെ ഗുത്തിയടുക്കയിലെ ഗോപാലയുടെ മകന്‍ ആനന്ദ(34)യെയാണ് കാണാതായത്. ഈ മാസം 10ന് വൈകുന്നേരം കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആനന്ദ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് ഭാര്യ സുമതി ആദൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
mynews
0