യുവാവ് തൂങ്ങിമരിച്ചനിലയിൽ

മുള്ളരിയ: കാടകം ചേന ക്കോടിലെ ചന്ദ്രൻ -സുശീല ദമ്പതികളുടെ മകൻ ഹരിപ്ര സാദി(36)നെ തൂങ്ങിമരിച്ച നില യി ൽ കണ്ട് അത്തി. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമ രിച്ച നിലയിൽ കണ്ടത്. കൂലി പ്പണിക്കാരനാണ്. അവിവാ ഹിതനായിരുന്നു. സഹോദര ങ്ങൾ: ജയപ്രകാശ്, പ്രസന്ന കുമാരി.


Previous Post Next Post
Kasaragod Today
Kasaragod Today