സോഷ്യൽ മീഡിയവഴി അപകീർത്തിപ്പെടുത്തൽ; കുമ്പള പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി ഡിജിപിക്കും,ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി

 കുമ്പള : സോഷ്യൽ മീഡിയവഴി ദുരുദ്ദേശപരമായി അപകീർത്തിപെടുത്തൽ സംസ്ഥാന പോലീസ് മേധാവിക്കും , എസ്പിക്കും ,ജില്ലാ സൈബർസെല്ലിനും പരാതി നൽകി കുമ്പള പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടി.ഒരു ജനപ്രതിനിധി എന്ന നിലയിലും ,പൊതുപ്രവർത്തന രംഗത്ത് മുന്നിട്ടു നിൽക്കുന്ന വ്യക്തി എന്ന നിലയിലും തന്നെ മനഃപൂർവം വ്യക്തിഹത്യ ചെയ്യാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അൻവർ വ്യക്തമാക്കി ,തന്നെ സോഷ്യൽ മീഡിയയിൽ അപകീർത്തി പെടുത്തിയവർക്കെതിരെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളുമെന്നും മെമ്പർ അൻവർ ആരിക്കാടി വ്യക്തമാക്കി.


أحدث أقدم
Kasaragod Today
Kasaragod Today