അഷ്‌റഫ്‌ ആലംപാടി എല്ലാവരോടും ചിരിച്ചിടപഴകുന്ന സ്നേഹ സമ്പന്നനായ വ്യെക്തിത്വം, കെ എച്ച് അഹമ്മദ് മാനേജിങ്ങ് ഡയറക്ടർ ക്ളിനികെയർ മെഡിക്കൽ സെന്റർ

 കാസർകോഡ് :എന്റെ സുഹൃത്തും ഐവ സിൽക്‌സ് ഡയറക്ടറുമായ അഷ്‌റഫ് ആലംപാടി യുടെ അകാല മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു  

 എന്നും പുഞ്ചിരിച്ചു നിൽക്കുന്ന മുഖം  അഷ്‌റഫിന്റെ പ്രത്യേകതകയായിരുന്നു, 

എളിമയും എല്ലാവരോടും നല്ല സ്നേഹത്തിലുള്ള പെരുമാറ്റവും വലിയൊരു സൗഹൃദത്തിനുടമയാക്കി , 

മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ തട്ടിയെടുക്കുമ്പോൾ  നിസ്സഹായരായി നോക്കി നിൽക്കാനേ നമ്മുക്കായുള്ളു,,

പരലോക ജീവിതം സന്തോഷപ്രദമാക്കട്ടെ എന്ന പ്രാർത്ഥനയോടെ, കെ എച് അഹ്മദ്, 


 പരേതനായ ആലംപാടി അബ്ദുൽ റഹ്‌മാന്റേയും റുഖിയാബിയുടെയും മകനാണു അഷ്‌റഫ്‌ 

. ഭാര്യ മൊഗ്രാൽ പുത്തുർ സ്വദേശിനി നാസ്‌നി. മക്കൾ : അജ്‌നീൻ, അജ്‌സൽ, അജില

സഹോദരങ്ങൾ : ലത്തീഫ്, ഇക്ബാൽ, റഫീഖ് . റുബീന.

ഭാര്യ സഹോദരന്മാർ: അഷ്‌റഫ് ഐവ, സമീർ, തസ്‌ലീം.

ഖബറടക്കം ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി


Previous Post Next Post
Kasaragod Today
Kasaragod Today