വീടുകളിലും മാസ്ക് ധരിക്കുന്നത് ഉചിതമെന്ന് കേന്ദ്ര സർക്കാർ

 ന്യൂഡൽഹി∙ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അനാവശ്യ ആശങ്ക കാര്യങ്ങള്‍ വഷളാക്കുന്നു. ആശുപത്രികള്‍ ഓക്സിജന്‍  ഉപയോഗത്തില്‍ കൃത്യതയും കാര്യക്ഷമതയും കൂട്ടണം. രാജ്യത്ത് മതിയായ ഓക്സിജനുണ്ട്, വിതരണത്തിനാണ് പ്രതിസന്ധി. സ്ത്രീകള്‍ക്ക് ആര്‍ത്തവദിവസങ്ങളിലും വാക്സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ വീടുകളിലും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic