ജോലിസ്ഥലങ്ങളിലും വാക്സിൻ നൽകാമെന്ന് കേന്ദ്രസർക്കാർ, ഏപ്രിൽ 11 മുതൽ നടപ്പാക്കും

 ന്യൂഡൽഹി : കൊവി ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജോലി സ്ഥലങ്ങളിൽ വച്ച് വാക്സിൻ നൽകാൻ അനുമതി നൽകി കേന്ദ്രസർക്കാർ. 45ന് മുകളിൽ പ്രായമുള്ളവർക്കാണ് ജോലിസ്ഥലത്ത് വാക്സിൻ നൽകുന്നതിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തിൽ വാക്സിൻ എടുക്കാൻ കഴിയൂ. ഏപ്രിൽ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.


Previous Post Next Post
Kasaragod Today
Kasaragod Today