തേപ്പ് തൊഴിലാളി തുങ്ങിമരിച്ച നിലയിൽ

 മേൽപ്പറമ്പ്: തേപ്പ് തൊഴിലാ ളിയെ വീട്ടിനകത്ത് തൂങ്ങിമ രിച്ച നിലയിൽ കണ്ടെത്തി. ക ളനാട് തൊട്ടിയിൽ ഐസി ലെ ബാബുവിനെ(43)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ട ത്തിയത്. മരണകാരണം വ്യ ക്തമല്ല. മേൽപ്പറമ്പ് പൊലീ സ് ഇൻക്വസ്റ്റ് നടത്തിയ മൃത ദേഹം പോസ്റ്റുമോർട്ടത്തിനാ യി കാസർകോട് ജനറൽ ആ സ് പ്രതി മോർച്ചറിയി ലേക്ക് മാറ്റി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic