കോവിഡ്‌ പരിശോധനക്കു വിധേയരായവര്‍ പരിശോധനാഫലം ലഭിക്കുന്നതിനു മുമ്പ്‌ ക്വാറന്റൈന്‍ പാലിക്കാതെ ഇറങ്ങി നടക്കുന്നതു ശിക്ഷാര്‍ഹമാണെന്നു ഡി എം ഒ

 കാസര്‍കോട്‌: കോവിഡ്‌ പരിശോധനക്കു വിധേയരായവര്‍ പരിശോധനാഫലം ലഭിക്കുന്നതിനു മുമ്പ്‌ ക്വാറന്റൈന്‍ പാലിക്കാതെ ഇറങ്ങി നടക്കുന്നതു ശിക്ഷാര്‍ഹമാണെന്നു ഡി എം ഒ മുന്നറിയിച്ചു. അത്തരക്കാര്‍ക്കെതിരെ കേരള പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്‌ 2019 നിയമപ്രകാരം നടപടിയെടുക്കുമെന്ന്‌ അറിയിപ്പില്‍ പറഞ്ഞു. സമ്പര്‍ക്കം മൂലമോ ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമോ ടെസ്റ്റ്‌ ചെയ്‌തവര്‍ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ തുടരേണ്ടതാണ്‌.


Previous Post Next Post
Kasaragod Today
Kasaragod Today