കാ​സ​ര്‍​ഗോ​ഡ് പ​റ​ക്ക​ളാ​യി​യി​ല്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം; യു​വ​മോ​ര്‍​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് വെ​ട്ടേ​റ്റു

 


കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ തു​ട​രു​ന്നു. ക​ണ്ണൂ​രി​ല്‍ മുസ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്ന​തി​ന് പി​ന്നാ​ലെ കാ​സ​ര്‍​ഗോ​ഡ് പ​റ​ക്ക​ളാ​യി​യി​ല്‍ സി​പി​എം-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി.


ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ യു​വ​മോ​ര്‍​ച്ച കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് പ​റ​ക്കാ​യി​ക്ക് വെ​ട്ടേ​റ്റു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ശ്രീ​ജി​ത്തി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക ഓ​മ​ന​യ്ക്കും പ​രി​ക്കു​ണ്ട്. ഇ​വ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Previous Post Next Post
Kasaragod Today
Kasaragod Today

Artic