Home കാസർകോട് കീഴൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു mynews April 15, 2021 0 കാസർകോട് കീഴൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു കീഴൂർ തെരുവത്തെ ശശി യാണ് മരണപ്പെട്ടത്, ദുബൈ റാഷിദിയ ഹോസ്പിറ്റലിൽ വെച്ചാണ് മരണം, കീഴൂർ തെരുവത്തെ പരേതനായ കപ്പൽ ഗോപാലൻ എന്നവരുടെ മകനാണ്