പൊവ്വലിലെ എജസ്റ്റ് അബ്ദുൽ ഖാദർ മരണപ്പെട്ടു
പ്രവാസിയായിരുന്നു,പൊവ്വൽ സൂപ്പർസ്റ്റാർ ക്ലബ് ചാരിറ്റി ചായർമാനായിരുന്നു, അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്, ഖാദറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി,
കബറടക്കം പൊവ്വൽ ജമാഹത്ത് പള്ളിയിൽ നടക്കും.