തെരഞ്ഞെടുപ്പു ദിവസം പെരുമ്പള സ്വദേശിയെ കാണാതായതായി പരാതി

 ചട്ടഞ്ചാൽ :

പെരുമ്പള കുഞ്ഞടുക്കം താജുദ്ധീൻ എന്നിവരുടെ മകൻ അബ്ദുൽ റമീസ് (20) 

 എന്നയാളെയാണ് കാണാതായത് 

 നിയമസഭ തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മുതൽ കാണാതായത്, 

കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലോ

താഴെ കാണുന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു 

9388995167

04994 284100

9447349545


Previous Post Next Post
Kasaragod Today
Kasaragod Today

Artic