സാമൂഹിക പ്രവർത്തകനും കീഴൂർ ജമാഅത് ട്രഷറുമായ പി എ മുഹമ്മദ്‌ കുഞ്ഞി ഹാജി മരണപ്പെട്ടു

കോവിഡ് ബാധിതനായി മംഗലാപുരത്ത് ചികിത്സ യിലായിരുന്ന പി.എ മുഹമ്മദ് കുഞ്ഞിഹാജി മരണപ്പെട്ടു 

കീഴൂർ ജമാഅത്ത് കമ്മിറ്റിയിൽ നീണ്ട പതിനെട്ട് വർഷക്കാലം തുടർച്ചയായി ട്രഷറായി  പ്രവർത്തിച്ചു വരികയായിരുന്നു, 

കബറടക്കം കീഴൂർ ജമാഅത്ത്  പള്ളിഅങ്കണത്തിൽ നടത്തി,

 പള്ളിയെ യും മദ്രസയെയും പരിപാലിച്ചും കൃത്യസമയത്ത് നമസ്കാരത്തിനെത്തിയും നാട്ടുകാർക്കിടയിൽ ശ്രദ്ധ നേടിയ വ്യെക്തിത്വമായിരുന്നു 

സാമൂഹിക പ്രതിബദ്ധതയുള്ള അദ്ദേഹം നാട്ടിലെ പാവപ്പെട്ടവരുടെ കഷ്ടത കണ്ടറിഞ്ഞും

അവർ അനുഭവപ്പെടുന്ന ദുരിതങ്ങളിലും , പ്രയാസങ്ങളിലും സഹായിക്കുവാന്‍ കൂടെയുണ്ടായിരുന്നു   

പി.എ മുഹമ്മദ് കുഞ്ഞിഹാജിയുടെ വേർപ്പാട്

കീഴൂർ ജമാഅത്തിന് കാനത്ത നഷ്ടമാണ്  എന്നും കെ.എസ് സാലി കീഴൂർ അനുസ്മരിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today

Artic