തളങ്കര സ്വദേശി കുഴഞ്ഞു വീണു മരിച്ചു

 തളങ്കര സ്വദേശി കുഴഞ്ഞു വീണു മരിച്ചു


തളങ്കര കടവത്തെ പി എ മുഹമ്മദ് കുഞ്ഞി  (57) ആണ് മരിച്ചത്

ബുധനാഴ്ച വൈകുന്നേരത്തോടെ വിദ്യാനഗർ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി യതായിരുന്നു 


നഗരത്തിലേറ്റാത്തിയപ്പോൾ  കുഴഞ്ഞ്‌ വീഴുകയായിരുന്നു  

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു 

സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു, 


പിതാവ് 

പരേതനായ അഹ്‌മദ്‌  മാതാവ് ജമീല,  ഭാര്യ അസ്മ. മക്കള്‍:മഅറൂഫ്  മുര്‍ശിദ്, മഖ്‌സൂദ്, .


 മാലിക് ദീനാര്‍ ജുമാ മസ്ജിദിൽ  മൃതദേഹം ഖബറടക്കി


Previous Post Next Post
Kasaragod Today
Kasaragod Today