ജില്ലയില്‍ പോളിംഗ് ശതമാനം 71 കടന്നു

 കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വൈകിട്ട് 5.25 വരെ പോളിംഗ് 71.21 ശതമാനം.

മഞ്ചേശ്വരത്ത് 72.54 ശതമാനവും കാസര്‍കോട്ട് 66.54 ശതമാനവും ഉദുമയില്‍ 71.92 ശതമാനവും കാഞ്ഞങ്ങാട്ട് 71.58 ശതമാനവും തൃക്കരിപ്പൂരില്‍ 73.28 ശതമാനവും പോളിംഗ് രേഖപ്പെടുത്തി


Previous Post Next Post
Kasaragod Today
Kasaragod Today