നെല്ലിക്കട്ട: വീട്ടമ്മയുടെ ജഡം വീടിന്റെ ചായ്‌പ്പില്‍ തൂങ്ങി യ നിലയില്‍ കണ്ടെത്തി. നെക്രാജെ ചാമുണ്ഡിമൂലയിലെ ശ്രീധരന്റെ ഭാര്യ സരോജിനി(57)യാണ് മരിച്ചത്. ഇന്നലെ വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. കാരണം വ്യക്തമല്ല. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍: നവ്യ, അശ്വിനി. സഹോദരങ്ങള്‍: ലിലാവതി, മഹാലിംഗ, നാരായണ, രാധാകൃഷ്‌ണ.