താളിപ്പടുപ്പി ലെ ദിനേശ് ബീഡി കമ്പനി കുത്തിത്തുറന്ന് പണം ക വർന്നു

 കാസർകോട്: താളിച്ചടുപ്പി ലെ ദിനേശ് ബീഡി കമ്പനി കുത്തിത്തുറന്ന് 41,000 രൂപ ക വർന്നു. വ്യാഴാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് ക മ്പനി പൂട്ടിയത്. ഇന്നലെ രാ വിലെ ജീവനക്കാർ കമ്പനി തുറക്കാനെത്തിയപ്പോഴാണ് കവർച്ച സംഭവമറിയുന്നത്.ഷട്ടർ കുത്തിത്തുറന്ന് അക ത്തെ അലമാര പൊളിച്ച ശേ ഷം 41,000 രൂപ കവരുകയാ യിരുന്നു. കമ്പനി മാനേജർ എ രിയാലിലെ നവീൻകുമാറിന്റെ പരാതിയിൽ കേസെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today