ആസിഡ് അകത്തുചെന്ന് ഗൃഹനാഥൻ മരിച്ചു

 കാഞ്ഞങ്ങാട്: ആസിഡ് അകത്തുചെന്ന് ഗൃഹനാഥൻ മരി ച്ചു. ബളാംതോട് മാച്ചിപ്പള്ളിയിലെ മോഹനൻ (61) ആണ് മ രിച്ചത്. ഇന്നലെ വീട്ടിൽ വെച്ചാണ് സംഭവം. ഭാര്യ: പരേതയാ യ ശാന്ത. മക്കൾ: വിചിത്ര, അനിൽകുമാർ (കർണാടക).


Previous Post Next Post
Kasaragod Today
Kasaragod Today