കാസർകോട് ഇതുവരെ 242977 പേർ വോട്ട് രേഖപ്പെടുത്തി

 കാസർകോട് ജില്ലയിൽ  ഇതുവരെ  242977 പേർ വോട്ട് രേഖപ്പെടുത്തി.  മഞ്ചേശ്വരം മണ്ഡലത്തിൽ  23.36% പേരും കാസർകോട് മണ്ഡലത്തിൽ 20.56% പേരും ഉദുമ മണ്ഡലത്തിൽ 23.223% പേരും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 24.22% പേരും തൃക്കരിപ്പൂർ മണ്ഡലത്തിൽ 24.04%  പേരുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today