300പേരെ സംഘടിപ്പിച്ച് കല്യാണം നടത്തി കാസർകോട്ടെ ഓ​ഡി​റ്റോ​റി​യം ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു

 കാ​സ​ർ​ഗോ​ഡ്: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച് വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്തി​യ​തി​ന് ഓ​ഡി​റ്റോ​റി​യം ഉ​ട​മ​യ്ക്കെ​തി​രേ കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. നെ​ല്ലി​ക്കു​ന്ന് ല​ളി​ത​ക​ലാ സ​ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​വാ​ഹം ന​ട​ത്തി​യ​തി​നാ​ണ് കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.


സെ​മി​നാ​ര്‍ ന​ട​ത്തി 


പാ​ലാ​വ​യ​ൽ: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​സി​വൈ​എം പാ​ലാ​വ​യ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ന​ട​ത്തി. പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ന​മി​ത സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ജോ​ർ​ജി​യ ജോ​ർ​ജ്, ഡോ. ​ജോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ഫാ. ​ആ​ൽ​വി​ൻ ഞെ​ഴു​ങ്ങ​ൻ, എ​മി​ൽ നെ​ല്ലം​കു​ഴി, ഫെ​ബി​ൻ സെ​ക്യൂ​റ, അ​ല​ൻ കാ​വു​കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


Previous Post Next Post
Kasaragod Today
Kasaragod Today