ആലംപാടി സ്വദേശി ഹൃദയാഘാത്തെ തുടർന്ന് മരണപ്പെട്ടു

 കാസർകോട് : ആലംപാടി പരേതനായ അബ്ദുൽ റഹ്‌മാന്റേയും റുഖിയാബിയുടെയും മകനും ഐവ സിൽക്‌സ് ഡയറക്ടറുമായ അഷ്‌റഫ് ആലംപാടി (46)ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ മൊഗ്രാൽ പുത്തുർ സ്വദേശിനി നാസ്‌നി. മക്കൾ : അജ്‌നീൻ, അജ്‌സൽ, അജില

സഹോദരങ്ങൾ : ലത്തീഫ്, ഇക്ബാൽ, റഫീഖ് . റുബീന.

ഭാര്യ സഹോദരന്മാർ: അഷ്‌റഫ് ഐവ, സമീർ, തസ്‌ലീം.

ഖബറടക്കം രാവിലെ 10 മണിക്ക് ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today

Artic