സ്‌കൂട്ടർ അപകടത്തിൽ പെട്ട് തളങ്കര കൊറക്കോട് സ്വദേശി മരിച്ചു

 വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തളങ്കര കൊറക്കോട് ബിലാൽ നഗറിലെ ബഷിർ സുഹ്‌റ എന്നിവരുടെ മകൻ   ഷക്കീൽ(21) ആണ് മരിച്ചത്,

 മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ വെച്ചാണ്  മരണം സംഭവിച്ചത്

മുൻ പ്രവാസിയായ ഷകീൽ ചക്കര ബസാറില്‍ മൊബൈല്‍ സെര്‍വീസ് കട നടത്തി വരികയായിരുന്നു. ഇന്നലെ വൈകീട്ട്  സ്കൂട്ടറില്‍ പോകുമ്ബോള്‍ ‌ ഓട്ടോ തട്ടുകയും പിന്നീട് കാറിടിക്കുകയുമായിരുന്നു

അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോ വുകയായിരുന്നു അണങ്കൂരിൽ   വെച്ചാണ്അപകടം ഉണ്ടായത് 


Previous Post Next Post
Kasaragod Today
Kasaragod Today