യുവാവിനെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന്‌ വലിച്ചിറക്കി മർദിച്ചു, അച്ഛനും മകനുമെതിരെ കേസ്‌

 കുമ്പള: യുവാവിനെ അര്‍ദ്ധരാരതി വീട്ടില്‍ നിന്ന്‌ വലിച്ചിറക്കി മുഖത്ത ടിച്ച്‌ പരിക്കേല്‍പ്പിച്ചതിന്‌ അച്ഛനും മ കനുമെതിരെ കേസ്‌. സൂരംബയല്‍ ജി.കെ നഗര്‍ അംബേദ്ക്കര്‍ കോളനി യിലെ സുകുമാരന്‍, വിജയ്‌ എന്നി വര്‍ക്കെതിരെയാണ്‌ കേസ്‌. അയല്‍ വാസി രാജേഷിന്റെ പരാതിയിലാ ണ്‌ കേസ്‌. 


രാജേഷിന്റെ കണ്ണിന്റെ ഭാഗത്താണ്‌ മുറിവ്‌. എട്ട്‌ തുന്നല്‍ വേണ്ടിവന്നു. മര്‍ദ്ദിക്കുന്നത്‌ തടയാന്‍ ശ്രമിക്കുന്നതിനിടെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിക്കും അടിയേ ട്ടുണ്ട്‌. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി യെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ വീട്ടിലെത്തി  വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തി.


Previous Post Next Post
Kasaragod Today
Kasaragod Today