കാസര്‍കോട്: ദേഹത്ത് തു പ്പിയെന്ന് ആരോപിച്ച് ടെ മ്പോ ഡ്രൈവറെ മര്‍ദ്ദിച്ചതാ യി പരാതി. സംഭവത്തില്‍ ബൈക്ക് യാത്രക്കാരനായ യു വാവിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. പെ രിയടുക്ക ഡിന്നര്‍സെറ്റ കടയി ലെ ടെമ്പോ ഡ്രൈവര്‍ മൊ ഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ ശിവ്രപസാദി(48)ന്റെ പരാതി യില്‍ നോര്‍ത്ത് ബെള്ളുരിലെ ശഫീഖിനെതിരെയാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് മ ജലില്‍ വെച്ചാണ് സംഭവമെ ന്ന് പരാതിയില്‍ പറയുന്നു.
ദേഹത്ത് തു പ്പിയെന്ന് ആരോപിച്ച് ടെ മ്പോ ഡ്രൈവറെ മര്‍ദ്ദിച്ചതാ യി പരാതി
mynews
0
