കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ

 ബെംഗളൂരു∙  കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തി. റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ 6 മുതല്‍ 10 വരെ തുറക്കും.


ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കേരളം, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്് വേണ്ടത്.


Previous Post Next Post
Kasaragod Today
Kasaragod Today