അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊളത്തൂര്‍ സ്വദേശി മരിച്ചു

 കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കൊളത്തൂര്‍ വരികുളം ജ്യോതിര്‍ഭവനിലെ പ്രദീപന്‍ ജ്യോത്സ്യന്‍ ആണ് മരിച്ചത്. പരേതനായ നാരായണന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: അജിത. മക്കള്‍: അരുണിമ, അനുപമ. സഹോദരങ്ങള്‍: അശോകന്‍(ഗള്‍ഫ്), തങ്കമണി, മാലിനി.


Previous Post Next Post
Kasaragod Today
Kasaragod Today