ബോവിക്കാനം: ചെര്‍ക്കള -ജാല്‍ സൂര്‍ അന്തര്‍ സം സ്ഥാന പാതയിലെ കോട്ടൂര്‍ വളവില്‍ വിണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി മ റിഞ്ഞ് രണ്ടുപേര്‍ക്ക് പരി ക്കേറ്റു. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കു മാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപ കടമു ണ്ടായത്. കര്‍ണാടക യില്‍ നിന്നും വളം കയറ്റി കാ സര്‍കോട ഭാഗത്തേക്ക് പോ വുകയായിരുന്ന ലോറി കോ ട്ടൂര്‍ വളവില്‍ വെച്ച് നിയ ന്ത്രണം വിട്ട് റോഡരികിലേ ക്ക് മറിയുകയായിരുന്നു. ലോ റിയില്‍ കുടുങ്ങിയ ഡ്രൈവ റെ നാട്ടുകാരാണ് പുറത്തെ ടുത്ത് ആസ്പ്രതിയില്‍ എ ത്തിച്ചത്
കോട്ടൂര്‍ വളവില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി മ റിഞ്ഞ് രണ്ടുപേര്‍ക്ക് പരി ക്കേറ്റു.
mynews
0
