ബെള്ളൂർ കുധ്വ യിലെ നിട്ടോണി (105) അന്തരിച്ചു. പത്താമത്തെ വയസ്സിൽ തെയ്യം കലാകാരനായി ജീവിതം ആരംഭിച്ചതാണ്. കാസർക്കോട്ടിലെ നിരവധി സംഘടനകൾ ആധരിച്ചിരുന്നു. ഒറ്റമൂലി ചികിത്സയും നടത്തിയിരുന്നു.
ഭാര്യ: ബെള്ളച്ചി,
മക്കൾ: കമല, സീതു, ലലിത, ചനിയ, പരേതരായ മഹാലിംഗ, നാരായണ
മറു മക്കൾ – ബൊണ്ണി, കമല, മഞ്ച, കേശവ, കൃഷ്ണ, സീത
