സാമൂഹ്യ,ജീവ കാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ,മുക്രി ഇബ്രാഹിം ഹാജി മരണപ്പെട്ടു. അസുഖത്തെ തുടർന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലായിരുന്നു.ജാമിഅ സഅദിയ്യ നിർവാഹക സമിതി അംഗവും കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ഉപാധ്യക്ഷനുമായിരുന്നു
മാലിക് ദിനാർ വലിയ ജുമാ മസ്ജിദ് ട്രഷറ റും മാലിക് ദിനാർ പള്ളി വീട് .മഹൽ പ്രസിഡന്റും കൂടിയായിരുന്നു
