വാഹനപരിശോ ധന നടത്തുന്നതിനിടെ പൊലീസിനോട്‌ തട്ടിക്കയറിയ യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു

മഞ്ചേശ്വരം: ലോക്ഡൗണിന്റെ ഭാഗമായി വാഹനപരിശോ ധന നടത്തുന്നതിനിടെ പൊലീസിനോട്‌ തട്ടിക്കയറിയ യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. കുഞ്ചത്തൂരിലെ ഖലീലിനെതിരെയാണ്‌ കേസ്‌. ഇന്നലെ പൊലീസ്‌ കുഞ്ചത്തുരില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ്‌ ഖലീല്‍ തട്ടിക്കയറിയത്‌. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ്‌ കേസ്‌.

Previous Post Next Post
Kasaragod Today
Kasaragod Today