സംസ്ഥാന റൈഫിൾ അസോസിയേഷനിൽ ജില്ലക്ക് മികച്ച അംഗീകാരം ………..
ഇന്നലെ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന റൈഫിൾ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ജില്ല കളക്ടർ സജിത് ബാബു IASപ്രസിഡണ്ടും അഡ്വ നാസർ കാഞ്ഞങ്ങാട് സെക്രട്ടറി യുമായ കാസർഗോഡ് ജില്ല റൈഫിൾ അസോസി യേക്ഷന് മികച്ച അംഗീകാരം ADGP.Manoj Abraham. IPS പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റി യിൽ ജില്ല സെക്രട്ടറി അഡ്വ. നാസർ കാഞ്ഞങ്ങാട് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു ജില്ല ട്രഷറർ എ.കെ ഫൈസൽ നാഷനൽ റൈഫിൾ അസോസിയേ ഷൻ പ്രതിനിഥി യായും ജില്ല ജോ സെക്രട്ടറി പി.വി. രാജേന്ദ്രകുമാർ (ഉണ്ണി ) സംസ്ഥാന എക്സി. മെമ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു സംസ്ഥാന പ്രസിഡണ്ട് മനോജ് എബ്രഹാമിൻ്റെ നിയന്ത്ര ണത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കൊച്ചി പോലിസ് കമ്മീഷണർ Nagaraju IPS മുഖ്യ വരണാധികരിയായിരുന്നു സംസ്ഥാന സെക്രട്ടറി യായി ഇടുക്കി ജില്ല സെക്രട്ടറി Prof vcJames സംസ്ഥാന സെകട്ടറിയായും മോഹൻദാസ് എറണാകുളo നവീൻ പാലക്കാട് കിരൺ മാർഷൽ ആലപ്പുഴ എന്നിവർ വൈ പ്രസിഡണ്ടുമാരാ യും ശിവശങ്കർ എറണാകുളം ജോസെക്രട്ടറി ആയും തെരെഞ്ഞടുക്ക പ്പെട്ടു ജില്ല റൈഫിൾ അസോസിയേഷൻ മാത്രമാണ് സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി റേഞ്ച് നിലവിൽ ഉള്ളത് 3 മാസം കൊണ്ട് അമ്പലത്തറയിൽ നിർമ്മാണം നടക്കുന്ന റേഞ്ച് പൂർണ്ണ സജ്ജമാകു മെന്ന് സെക്രട്ടറി നാസർ അറിയിച്ചു. ജില്ല പ്രസിഡണ്ട് ഡോ. സജിത് ബാബു സാറിൻ്റെ പൂർണ്ണ സഹകരണമാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് ജില്ല സെക്രട്ടറിയും അംഗങ്ങളും കരുതുന്നു. ഭാവിയിൽ വിദ്യാർത്ഥികൾക്ക് ഷൂട്ടിംഗ് പരിശീലനം നൽകാൻ റേഞ്ച് സജ്ജമാണ്