ബേഡകത്ത് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു

 കാസര്‍കോട് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) യാണ് മരിച്ചത്. അരുണ്‍ കുമാറിന്റെ ഭാര്യയാണ്. തിങ്കള്ള്ച രാത്രിയില്‍ കുടുംബ വഴക്കിനിടയിലാണ് അരുണ്‍കുമാര്‍ സുമിതയെ ആക്രമിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു, അരുണ്‍ കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. സുമിതയുടെ മൃതദ്ദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും.




Previous Post Next Post
Kasaragod Today
Kasaragod Today