കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തളങ്കര തെരുവത്തെ അബ്ദുള്‍ ബഷീറാണ് പിടിയിലായത്. കേസില്‍ ഇന്നലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത് .ഇതോടെകേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
കാസർകോട്ട് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റില്‍
mynews
0