ചെമ്പിരിക്ക:
കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 12 കാരൻ മരണപ്പെട്ടു ചെമ്പരിക്ക കല്ലംവളപ്പ് സി എം അബ്ദുല്ലയുടെ മകൻ അഫ്വാജ് (12) ആണ് മരിച്ചത്
കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ആദ്യം കാസർകോട് ഹോസ്പിറ്റലിൽ എത്തിച്ചു നില ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോയി വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടരുകയായിരുന്നു
ഇന്ന് വൈകുന്നേരത്തോടു കൂടി മരണപ്പെട്ടു