ഗൃഹനാഥൻ നിര്യതനായി

 മുള്ളേരിയ:  മുള്ളേരിയയിലെ ജീപ്പ് ഡ്രൈവര്‍ മൂടാംകുളത്തെ കേശവന്‍ (58) നിര്യാതനായി.

പരേതനായ നാരായണന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: ബേബി പി. 

മക്കള്‍: ഷിബ പി, രേഷ്മ പി. മരുമകന്‍: പ്രശാന്ത്.

സഹോദരങ്ങള്‍: കുഞ്ഞിക്കേളു നായര്‍, ശേഖരന്‍, ചന്ദ്രന്‍, രാമകൃഷ്ണന്‍, രാജന്‍, രമണി.


Previous Post Next Post
Kasaragod Today
Kasaragod Today