കാസര്‍കോട്: മോഷ്‌ടിച്ച ബൈക്കുമായി രണ്ടുപേര്‍ അറസ്റ്റില്‍. വിദ്യാനഗര്‍, പടുവടുക്കത്തെ അഹമ്മദ് അന്‍വര്‍ (23), മെഹമൂദ് (21) എന്നിവരാണ് അറസ്റ്റിലായതെന്ന് ടൗണ്‍ പൊലീസ് പറഞ്ഞു. ഇവരുടെ കൂട്ടാളിയും കവര്‍ച്ചയുടെ സൂത്രധാരനുമായ ഒരാളെ കിട്ടാനുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായവരില്‍ നിന്ന് ഏതാനും ദിവസം മുമ്പ് മൊഗ്രാലില്‍ നിന്ന് മോഷണം പോയ ബൈക്ക് കണ്ടെടുത്തു.
മോഷണം പോയ ബൈക്കുമായി രണ്ട് പേരെ കാസർകോട് പോലീസ് പിടികൂടി
mynews
0