പൊവ്വൽ സ്വദേശിനിയായ യുവതി മരണപ്പെട്ടു

 പൊവ്വൽ :

പൊവ്വൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഭർതൃമതി മിസ്‌രിയ(28) മരണപ്പെട്ടു.

യുവതിയുടെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി,

തളങ്കരയിലെ സകരിയയുടെ ഭാര്യയാണ്.

 പൊവ്വൽ ലക്ഷം വീട് കോളനിയിലെ നിലവിലെ വീട്ടിൽ വെച്ച്  ഇന്ന് ഉച്ചയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നു,

ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

ഏകമകൻ മുഹമ്മദ്‌

(രണ്ട് വയസ്സ്),

 തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today