മഞ്ചേശ്വരം ബഡാജെ ചൗക്കിയില്‍ വിഷം കഴിച്ച് അത്യാസന്ന നിലയിലായ ധനുരാജ് എന്ന യുവാവിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടു പോകുകയായിരുന്നു. ലക്ഷങ്ങളുടെ ഇടപാട് നടത്തി കടത്തിലകപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.
ഇടപാടുകൾ നടത്തി, ലക്ഷങ്ങൾ നഷ്ടമായി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
mynews
0