കാസറഗോഡ് നായക്സ് റോഡ് SMS Centre ബിൽഡിംഗിലാണ് പ്രവർത്തനം ആരംഭിച്ചത്.
ശ്രീ വി.അബ്ദുൽ സലാം, (ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ),
ശ്രീ മുജീബ് അഹ്മദ്, ഉത്തരദേശം പബ്ലിഷർ
ശ്രീമതി ഷിഫാനി മുജീബ് ,
ലക്ച്ചറർ NLP Practioner & Hypnotherapy Coach ,
ശ്രീ സയ്യദ് ഹസ്സൻ അബ്ദുല്ല കോയ , ചെയർമാൻ ,K S English Medium School,
ശ്രീ രാഹുൽ ബി.കെ, മാനേജിംഗ് ഡയറക്ടർ, AIMS PSC .
ശ്രീ അബു യാസർ ,
Manging Partner ,
Apis Institute of Paramedical School.
ശ്രീമതി ദധ്യ എസ് രാജേഷ് , സോഷ്യൽ മീഡിയ Influencer.
ശ്രീ ഖയ്യും മാന്യ
സോഷ്യൽ വർക്കർ.
ശ്രീ തഹ്സിൻ തായൽ
CEO Rater. in
ശ്രീമതി . അർഷാന അദാബിയ
ഓപ്പറേഷൻ ഹെഡ് , സിറ്റി ടവർ ഹോട്ടൽ കാസറഗോഡ്
ശ്രീ. മുഹമ്മദ് സുബൈർ, പ്രസിഡന്റ് KL 14 സിംഗേർസ് .
തുടങ്ങിയ വിശിഷ്ടാഥിതികൾ ചടങ്ങിൽ പങ്കെടുത്തു.
കാസറഗോഡിന്റെ വിദ്യാഭ്യസ മേഖലയിൽ തന്നെ നൂതന ആശയവുമായാണ് Career Seed international പ്രവർത്തനം ആരംഭിചിരിക്കുന്നത്.കാസറഗോഡ് വിദ്യാഭ്യാസ മേഖലയിൽ തന്നെ നൂതന ആശയവുമായാണ് Career Seed international പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . + 2, ഡിഗ്രി പഠനം കഴിഞ്ഞ് വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് വിദ്യാഭ്യാസവും അനന്തസാധ്യതകളും , വിശദമായും ഉപകാരപ്രദവുമായ രീതിയിൽ , എം സ് സി സൈക്കോളജിസ്റ്റിന്റെ സൗജന്യ കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ലഭ്യമാക്കുന്നു.
മാത്രമല്ല തുടർ പഠനത്തിന് , അന്താരഷ്ട്ര കോളേജുകൾ, തമിഴ്നാട് കർണാടക തുടങ്ങി കാസറഗോഡ് ജില്ലയിൽ വരെ ലഭ്യമായ കോളേജുകളുടെയും, കോഴസുകളുടെയും സാധ്യതയും ലഭ്യതയും വിദ്യാർത്ഥികളിലെത്തിക്കുന്നു , എന്നത് കൂടിയാണ് Career Seed international ന്റെ പ്രത്യേകത.