പെരുമ്പള: സിപിഎം നേതാവ് ടി നാരായണന്റെ അമ്മ പെരുമ്പള വയലാംകുഴിയിലെ ടി. കുഞ്ഞമ്മ(83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി അപ്പ. മറ്റുമക്കള്‍: ടി.ഗോപലന്‍, വസന്ത ഉലൂജി, ടി.രാമചന്ദ്രന്‍, പരേതയായ ഉഷ, പ്രേമലത കുറ്റിക്കോല്‍, മരുമക്കള്‍: കെ.വി.സരസ്വതി, മിനി, രാധാകുമാരി, സി. കുഞ്ഞിരാമന്‍ ( സിപിഎം ചെമ്മനാട് എല്‍ സി അംഗം), അപ്പകുഞ്ഞി കുറ്റിക്കോല്‍.
പെരുമ്പള വയലാംകുഴിയിലെ ടി കുഞ്ഞമ്മ നിര്യാതയായി സിപിഎം നേതാവ് ടി നാരായണന്റെ അമ്മയാണ്
mynews
0