തളങ്കര സ്വദേശി ദുബായില്‍ മരണപ്പെട്ടു

 കാസര്‍കോട്: തളങ്കര സ്വദേശിയായ വസ്ത്രവ്യാപാരി ദുബായില്‍ അന്തരിച്ചു. തെരുവത്ത് സിറാമിക്‌സ് റോഡ് എല്‍.പി. സ്‌ക്കുളിന് സമീപം താമസിക്കുന്ന ശംസുദ്ധീന്‍ പടിഞ്ഞാറാ (63)ണ് ഇന്നലെ രാത്രി ദുബായില്‍ വെച്ച് മരിച്ചത്. ശംസുദ്ദീന്‍ കുടുംബസമേതം ദുബായിലായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: ഷംസീര്‍, അബ്ദുല്ല, ജുമാന, അഹബ്‌നാം.


Previous Post Next Post
Kasaragod Today
Kasaragod Today