കാസർകോട്ട് സ്കൂൾ വിദ്യാർത്ഥി അസുഖത്തെ തുടർന്ന് മരിച്ചു

 കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും കാസര്‍കോട് കടപ്പുറം ലൈറ്റ് ഹൗസിന് സമീപത്തെ മുഹമ്മദ് മുസ്തഫ-ഫാത്തിമ ദമ്പതികളുടെ മകനുമായ മൊയ്തീന്‍ ഷമ്മാസ് (15) ആണ് മരിച്ചത്. സഹോദരങ്ങള്‍: ഷബ, മുഹമ്മദ് ഷമീദ്.


أحدث أقدم
Kasaragod Today
Kasaragod Today