കരൾ മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ച ചെമ്മനാട് പാലിച്ചിയടുക്കം സ്വദേശി ബഷീറിന് കരൾ പകുത്തുനൽകാൻ മകൻ തയ്യാറാണ്,
പക്ഷെ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് ഒരു വരുമാന മാർഗ്ഗവുമില്ലാത്ത അഞ്ചു പിഞ്ചു മക്കളടങ്ങുന്ന കുടുംബം,
ഓപ്പറേഷനും ചികിത്സക്കുമായി വേണ്ടത് 35 ലക്ഷം രൂപയാണ്, എങ്ങനെ കണ്ടെത്തുമറിയാതെ പ്രയാസത്തിലാണ് ,
കൈവിടരുത്... തണലാകാം... നമ്മളാൽ കഴിയുന്നത് നമുക്ക് ചെയ്യാം.
,
Google pay,8891779970
Acount Details
Daibunneesa K Ac no 40313454180 IFSC no SBIN0071250 SBI Bank Perumbala Branch Kasaragod
Google Pay
PhonePe
8891779970
ആഗസ്റ്റ് 11,2021
ബഷീർ ചികിൽസാ സഹായ സമിതി