യുവാവിനെ സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ചതായി പ രാതി

 പെര്‍ള: ബൈക്കിന്‌ കുറുകെ ആട്‌ ചാടിയതിനെ ചോദ്യം

ചെയ്തതിന്‌ യുവാവിനെ സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ചതായി പ

രാതി. പെര്‍ള ബാക്കിലപദവിലെ നവീനിനെ മര്‍ദ്ദിച്ചതിന്‌

മുസ്തഫ, അജ്മല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആറു

പേര്‍ക്കുമെതിരെപൊലീസ്‌ കേസെടുത


്തു.

أحدث أقدم
Kasaragod Today
Kasaragod Today